Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഹിമാലയത്തിൽ അപൂർവ്വ ഇനം കുറുക്കനെ കണ്ടെത്തി

അപൂർവ്വ ഇനത്തിൽ പെട്ട ഹിമാലയൻ ചുവന്ന കുറുക്കനെ കണ്ടെത്തി. വൾപ്പസ് വൾപ്പസ് ഗ്രിഫിത്തി എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തരാഖണ്ഡിലെ മുൻസിയാരി മല മുകളിൽ വച്ചാണ് കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ് ഈ പ്രദേശമുള്ളത്.വൺപസ് വൾപ്സ് ഗ്രിഫിതി എന്നറിയപ്പെടുന്ന ഈ ഇനം മുൻസിയാരിയിലെ ഭുജാനി, ഖാലിയ ടോപ്പ് പ്രദേശങ്ങളിൽ 3,000 മീറ്റർ ഉയരത്തിൽ, 500 മീറ്റർ ഉയരങ്ങളിലാണ് ഇതിന്റെ ആവാസസ്ഥലം സ്ഥിതിചെയ്യുന്നത്. ഹിമാലയൻ വന്യമൃഗങ്ങളുടെ സംരകണത്തിനായി പ്രവർത്തിക്കുന്ന എൻജിഒ യുടെ പ്രസിഡന്റായ സുരേന്ദ്ര പൻവാലാണ ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ വിവിധ ഏജൻസികൾക്ക് ലഭ്യമാക്കിയത്. പൊതുവേ മനുഷ്യരോട് വിട്ടു ജീവിക്കുണ കുറുക്ക വർഗ്ഗത്തിന്റെ ഉപവിഭാഗത്തിൽ പെട്ടതാണ് ഹിമാലയൻ ചുകന്ന കുറുക്കൻ.