Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

 പിഎസ്‌സി ജൂണില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ജൂണില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഏപ്രില്‍ – മെയ് മാസങ്ങളിലെയും പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തില്‍ മാറ്റിവച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല.