Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ ഇവര്‍

തിരുവനന്തപുരം: ഈ മാസം 20 ന് രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. 21 മന്ത്രിമാരാണ് ഇത്തവണ മന്ത്രിസഭയിലുള്ളത്. പിണറായിയും ഏ കെ ശശീന്ദ്രനും ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. ഇവരൊക്കെയാണ് 2021-2026 എല്‍ ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങള്‍.

സി പി ഐ എം

1.പിണറായി വിജയന്‍ (ധര്‍മ്മടം)
2. എം.വി.ഗോവിന്ദന്‍ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണന്‍ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര)
6.സജി ചെറിയാന്‍ (ചെങ്ങന്നൂര്‍)
7.വി.എന്‍.വാസവന്‍ (ഏറ്റുമാനൂര്‍)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍)
9.വി.ശിവന്‍കുട്ടി (നേമം)
10. ആര്‍. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോര്‍ജ് (ആറന്‍മുള )
12.വി.അബ്ദുള്‍ റഹ്മാന്‍ (താനൂര്‍)

സി പി ഐ
13. പി.പ്രസാദ് (ചേര്‍ത്തല)
14.കെ.രാജന്‍ (ഒല്ലൂര്‍)
15.ജി.ആര്‍.അനില്‍ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

കെ സി എം
17. റോഷി അഗസ്റ്റിന്‍ (ഇടുക്കി)

ജെ ഡി എസ്
18.കെ.കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍)

എന്‍ സി പി
19. എ.കെ.ശശീന്ദ്രന്‍ (ഏലത്തൂര്‍)

ഡി കെ സി
20. ആന്റണി രാജു (തിരുവനന്തപുരം)

ഐ എന്‍ എല്‍
21. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത് )

സ്പീക്കര്‍, സി പി ഐ എം
എം.ബി.രാജേഷ് (തൃത്താല)

ഡെ. സ്പീക്കര്‍, സി പി ഐ 
ചിറ്റയം ഗോപകുമാര്‍ (അടൂര്‍)

ചീഫ് വിപ്പ്, കെ സി എം
എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി)