Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി; വകുപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്.

മുഖ്യമന്ത്രി – ആഭ്യന്തരം, വിജിലന്‍സ്, പൊതുഭരണം, ഐടി, ആസൂത്രണം, മെട്രോ

ധനകാര്യം – കെ എന്‍ ബാലഗോപാല്‍

വ്യവസായം – പി രാജീവ്

എക്‌സൈസ്, തൊഴില്‍ – വി എന്‍ വാസവന്‍

വൈദ്യുതി – കെ കൃഷ്ണന്‍കുട്ടി

ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം – കെ. രാധാകൃഷ്ണൻ
തദ്ദേശ സ്വയംഭരണം – എം വി ഗോവിന്ദന്‍

ആരോഗ്യം – വീണ ജോര്‍ജ്

പൊതുവിദ്യാഭ്യാസം – വി ശിവന്‍കുട്ടി

ടൂറിസം, പൊതുമരാമത്ത് – മുഹമ്മദ് റിയാസ്

ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം – വി അബ്ദുറഹിമാന്‍

ഉന്നത വിദ്യാഭ്യാസം – ആര്‍ ബിന്ദു

റവന്യു – കെ രാജന്‍

കൃഷിവകുപ്പ് – പി പ്രസാദ്

ഭക്ഷ്യവകുപ്പ് – ജി ആര്‍ അനില്‍

വനം വകുപ്പ് – എ.കെ.ശശീന്ദ്രന്‍

തുറമുഖം, മ്യൂസിയം – അഹമ്മദ് ദേവര്‍കോവില്‍

ജലവിഭവം – റോഷി അഗസ്റ്റിന്‍

ഫിഷറീസ്, സാംസ്‌കാരികം – സജി ചെറിയാന്‍

ഗതാഗതം – ആന്റണി രാജു

ക്ഷീരവകുപ്പ്, മൃഗസംരക്ഷണം – ജെ.ചിഞ്ചുറാണി

എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.