Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കാര്‍ഷിക വിളകളുടെ വില്പന നടത്താന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പില്‍ വില്‍പന നടത്താം

കൊച്ചി: ലോക്ക്ഡൗണ്‍ മൂലം ഉല്പാദിപ്പിച്ച വിളകള്‍ നശിച്ചു പോകുന്ന സ്ഥിതിയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക്. ഇത്തരത്തിലുള്ള കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഹോര്‍ട്ടികോര്‍പ്പ്. ഉല്‍പാദിപ്പിച്ച കാര്‍ഷിക വിഭവങ്ങള്‍ വില്‍പന നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന ഈസാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ ഹോര്‍ട്ടികോര്‍പ്പില്‍ വില്‍പന നടത്താം. അതിനായി അതത് ജില്ലകളിലെ ഹോര്‍ട്ടികോര്‍പ്പുമായി ബന്ധപ്പെട്ടാല്‍ മതി.

കോഴിക്കോട്: ഫോണ്‍ – 9497079534.

കൊച്ചി: ഫോണ്‍ നമ്പര്‍ – 9497689997