Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

അജ്ഞാതരോഗം: കുട്ടനാട്ടില്‍ രണ്ടായിരത്തോളം താറാവുകള്‍ ചത്തു

ആലപ്പുഴ: അജ്ഞാതരോഗം മൂലം കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചാവുന്നു. അപ്പര്‍ കുട്ടനാട്ടിലെ തലവടിയില്‍ രണ്ടായിരത്തോളം താറാവുകളാണ് അജ്ഞാത രോഗം മൂലം ചത്തത്. രോഗകാരണം കണ്ടെത്താന്‍ തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ പരിശോധന നടത്തും.