Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അന്റാർട്ടിക്കയിൽ കൂറ്റൻ മഞ്ഞുമല അടർന്ന്മാറി

അന്റാർട്ടിക്കയിൽ കൂറ്റൻ മഞ്ഞുമല ഇടിഞ്ഞു.4320 ചതുരശ്ര കിലോമീറ്റര്‍ (1484 ച.കി.മീ) വിസ്തീര്‍ണ്ണമുള്ള ഒരു ഐസ് ഭാഗം അന്റാര്‍ട്ടിക്ക് ഗ്ലേഷിയറിൽ നിന്നും അടർന്ന് മാറി . ഇതിന്റെ ഉപരിതല വിസ്തീർണ്ണം 4,320 ചതുരശ്ര കിലോമീറ്റർ (1,668 ചതുരശ്ര മൈൽ), 175 കിലോമീറ്റർ (106 മൈൽ) നീളവും 25 കിലോമീറ്റർ (15 മൈൽ) വീതിയും കണക്കാക്കുന്നു.
ദ്വീപായ മജോർക്കയേക്കാൾ വലിയ ഭീമൻ ഐസ് സ്ലാബ്
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയുടെ മൂന്നിരട്ടി വലിപ്പം വരുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയെന്ന വിശേഷണവും ഇപ്പോള്‍ ഇതിനാണ്. ഈ കൂറ്റന്‍ ഐസ് ഭാഗം ഇപ്പോള്‍ അന്റാര്‍ട്ടിക്കയിലെ വെഡ്ഡെല്‍ കടലിലാണുള്ളത്.തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് പെൻ‌ഗ്വിൻ ആവാസ മേഖലയിലുണ്ടായ കൂറ്റൻ മഞ്ഞുമല ഇടിച്ചിലാണ് ഇതിനു മുൻപ് ശാസ്ത്ര ലോകത്തെ ആശങ്ക പ്പെടുത്തിയിരുന്നത്.