Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കെ. കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം. പി കെ. കെ. രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി മുൻ ഐ. ആർ. എസ് ഉദ്യോഗസ്ഥൻ ആർ. മോഹനെ നിയമിച്ചു. ദിനേശൻ പുത്തലത്താണ് പൊളിറ്റിക്കൽ സെക്രട്ടറി.