Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെ: നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടി. ആവേശം കൊണ്ടു മാത്രം പാര്‍ട്ടിയെ ചലിപ്പിക്കാനാകില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ വേണമെന്ന ആവശ്യമാണ് ഭൂരിപക്ഷം യു ഡി എഫ് എം എല്‍ എമാരും പറയുന്നത്. അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നും ചെന്നിത്തലയുടെ വാക്കുകള്‍ തനം വിശ്വാസത്തിലെടുക്കില്ലെന്നും അവര്‍ പറഞ്ഞു.