Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ലോക്ഡൗണ്‍ നീട്ടി; മൂന്ന് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റുള്ള മൂന്ന് ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കി. മലപ്പുറത്ത് ടി പി ആര്‍ കുറയുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.