Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കേരളത്തിന് ഒന്നരക്കോടി രൂപയുടെ സഹായവുമായി മോഹന്‍ലാല്‍

കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ ഒന്നരക്കോടി രൂപയുടെ സഹായവുമായി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് ആരോഗ്യമേഖലയ്ക്ക് ഒന്നരക്കോടി രൂപയുടെ സഹായം നല്‍കിയത്. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മോഹന്‍ലാലിന്റെ 61-ാം ജന്മദിനം കൂടിയാണ്.

മൂന്ന് തരത്തിലുള്ള സഹായമാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിയത്. 200ലധികം ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സഹായമുള്ള പത്ത് ഐസിയു കിടക്കകള്‍, പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുകള്‍ സംസ്ഥാനത്ത് വിവിധ ആശുപത്രികള്‍ക്ക് കൈമാറി. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുടെ കീഴില്‍ വരുന്ന ആശുപത്രികളിലായിരുന്നു വിതരണം. ഇതിന് പുറമേ കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സഹായവും നല്‍കി.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Kerala and other parts of India are reeling under the devastating second wave of Covid-19, ViswaSanthi Foundation has stepped forward to arrange critical infrastructure support to the healthcare system fighting the pandemic.
The Foundation has provided 3-fold support – 200+ beds with oxygen support, 10 ICU beds with ventilator systems as well as portable X-ray machines – to various hospitals in Kerala. Viswasanthi is also providing support for the installation of Oxygen Pipeline to two wards and Triage ward of Kalamassery Medical College.
The beneficiaries of this support include hospitals in the Government, Co-operative, and private sector too. All these hospitals are empaneled under the KASP (Karunya Arogya Suraksha Padhathi) healthcare scheme of Kerala Government.
Viswasanthi Foundation is executing this 1.5 crore project in association with EY GDS and UST. My sincere thanks to EY Global Delivery Services Careers, UST, and all associated hospitals for their cooperation with Viswasanthi in this joint fight against Covid-19.
Beneficiary Hospitals in Kerala:
1. Govt. Medical College – Kalamassery,
2. Indira Gandhi Co-operative Hospital,
3. Lakshmi Hospitals, Ernakulam and Aluva
4. SP Fort Hospital, Thiruvanthapuram
5. Sudhindra Medical Mission, Ernakulam
6. Attukal Devi Trust Hospital, Thiruvananthapuram.
7. Krishna Hospital, Ernakulam
8. Bharath Hospital, Kottayam
9.Saraf Hospital, Ernakulam
10. Sevana Hospital, Palakkad
11. Lords Hospital, Thiruvanthapuram
12. Lakeshore Hospital, Ernakulam
13. Govt. Taluk Hospital, Pattambi
Viswasanthi plans to extend similar support to several cities across the country where medical facilities are stretched beyond limits. Discussions are underway to make this happen as soon as possible.