Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഡിസംബറോടെ എല്ലാവർക്കും വാക്സിൻ ;​ ഗജേ​ന്ദ്ര സിം​ഗ് ശെ​ഖാ​വ​ത്ത്.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും ഡി​സം​ബ​റോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ശെ​ഖാ​വ​ത്ത്. വാ​ക്സി​ന്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വാ​ക്സി​നു​ക​ളു​ടെ ഉ​ല്‍​പാ​ദ​ന​വും ല​ഭ്യ​ത​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​റോ​ടെ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വാ​ക്സി​ന്‍നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു