Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥ് മത്സരിക്കും

തിരുവനന്തപുരം: 15ാം കേരള നിയമസഭയിയേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി സി വിഷ്ണുനാഥ് മത്സരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തൃത്താല നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചെത്തിയ എം.എല്‍.എ എം.ബി രാജേഷാണ്.

കുണ്ടറയില്‍ മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് വിഷ്ണുനാഥ് നിയമസഭയിലെത്തിയത്. 15ാം കേരള നിയമസഭയുടെ സമ്മേളനം നടക്കുകയാണ്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന് നടക്കും.