Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ചൈനയിൽ മത പരിവർത്തനം ആരോപിച്ച് ബിഷപ്പിനെ അറസ്റ്റ് ചെയ്തു.

ഹോ​​​ങ്കോം​​​ഗ്: വ​​​ട​​​ക്ക​​​ന്‍ ചൈ​​​ന​​​യി​​​ല്‍ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​നെ​​​യും ഏ​​​ഴു വൈ​​​ദി​​​ക​​​രെ​​​യും നി​​​ര​​​വ​​​ധി വൈ​​​ദി​​​കവി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഹെ​​​നാ​​​ന്‍ പ്ര​​​വി​​​ശ്യ​​​യി​​​ലെ സി​​​ന്‍​​​സി​​​യാം​​​ഗ് രൂ​​​പ​​​ത മെ​​​ത്രാ​​​ന്‍ ജോ​​​സ​​​ഫ് സാം​​​ഗ് വെ​​​യ്സു(63) ആ​​​ണു ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. വ​​​ത്തി​​​ക്കാ​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​മു​​ള്ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലെ മെ​​ത്രാ​​നാ​​ണ് ഇ​​ദ്ദേ​​ഹം.

മ​​ത​​സം​​ബ​​ന്ധ​​മാ​​യ നി​​യ​​മ​​ങ്ങ​​ള്‍ ലം​​ഘി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച്‌ വൈ​​ദി​​ക​​രെ​​യും വൈ​​ദി​​ക​​വി​​ദ്യാ​​ര്‍​​ഥി​​ക​​ളെ​​യും ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നുസി​​ന്‍​​സി​​യാം​​ഗ് രൂ​​പ​​ത​​യെ ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ര്‍ അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. 1936ലാ​​ണ് സി​​ന്‍​​സി​​യാം​​ഗ് രൂ​​പ​​ത സ്ഥാ​​പി​​ത​​മാ​​യത്. 1991ലാ​​ണ് ജോ​​​സ​​​ഫ് സാം​​​ഗ് വെ​​​യ്സു മെ​​ത്രാ​​നാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യ​​ത്. എ​​ന്നാ​​ല്‍, ചൈ​​ന​​യു​​ടെ അം​​ഗീ​​കാ​​ര​​മു​​ള്ള ബി​​ഷ​​പ്സ് കോ​​ണ്‍​​ഫ​​റ​​ന്‍​​സ് ഓ​​ഫ് കാ​​ത്ത​​ലി​​ക് ച​​ര്‍​​ച്ച്‌ ഇ​​ന്‍ ചൈ​​ന(​​ബി​​സി​​സി​​സി​​സി), ചൈ​​നീ​​സ് കാ​​ത്ത​​ലി​​ക് പേ​​ട്രി​​യോ​​ട്ടി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍(​​സി​​സി​​പി​​എ) എ​​ന്നി​​വ ബി​​ഷ​​പ് ജോ​​സ​​ഫി​​ന്‍റെ നി​​യ​​മ​​നം അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

വ​​ത്തി​​ക്കാ​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ ത​​ക​​ര്‍​​ക്കാ​​നാ​​യി നി​​ര​​വ​​ധി ക​​ടു​​ത്ത നി​​യ​​മ​​ങ്ങ​​ളാ​​ണ് ചൈ​​നീ​​സ് സ​​ര്‍​​ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

2018ല്‍ ​​ഇ​​രു ക​​ത്തോ​​ലി​​ക്കാ സ​​ഭ​​ക​​ളെ​​യും ഒ​​ന്നാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ചൈ​​ന-​​വ​​ത്തി​​ക്കാ​​ന്‍ ക​​രാ​​ര്‍ രൂ​​പ​​വ​​ത്ക​​രി​​ച്ചി​​രു​​ന്നു. ര​​ണ്ടു വ​​ര്‍​​ഷ​​ത്തേ​​ക്കു​​ള്ള ക​​രാ​​ര്‍ 2020ല്‍ ​​പു​​തു​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍, അ​​ണ്ട​​ര്‍​​ഗ്രൗ​​ണ്ട് (വ​​ത്തി​​ക്കാ​​ന്‍ അം​​ഗീ​​ക​​രി​​ച്ച) ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ ദ്രോ​​ഹി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ് ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ര്‍ കൈ​​ക്കൊ​​ള്ളു​​ന്ന​​ത്.ഉപേക്ഷിക്കപ്പെട്ട ഫാക്ടറി കെട്ടിടം സെമിനാരിയായി ഉപയോഗിക്കാൻ രൂപത തീരുമാനിച്ചതിനെ തുടർന്നാണ് അറസ്റ്റ്.ബിഷപ്പ് ഷാങിനെ അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം നൂറോളം പോലീസുകാർ കെട്ടിടത്തിന് ചുറ്റും വളഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2018 മുതൽ ചൈനയിലെ വിവിധ പ്രവിശ്യകളിൽ ദരിദ്രർ, അനാഥർ, വികലാംഗരായ കുട്ടികൾ എന്നിവർക്കായി പള്ളി നടത്തുന്ന അനാഥാലയങ്ങളും അടച്ചുപൂട്ടിയിരുന്നു.ക്രിസ്ത്യൻ ഗ്രൂപ്പുകൾ ചാരിറ്റിയിലൂടെ കുട്ടികളെ മതപരിവർത്തനം ചെയ്യുകയും പരിവർത്തനം പുതിയ ചട്ടങ്ങളിലെ വ്യവസ്ഥ ലംഘിച്ചുവെന്നുമാണ് അധികൃതർ ആരോപിക്കുന്നത്.