Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായി ദിനേശന്‍ പുത്തലത്തിനെയും നേരത്തെ നിയമിച്ചിരുന്നു. മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഇവരൊക്കെയാണ്,

എന്‍. പ്രഭാവര്‍മ – സെക്രട്ടറി (മീഡിയ)
എം സി ദത്തന്‍ (മെന്റര്‍, സയന്‍സ്)
പി എം മനോജ് – പ്രസ് സെക്രട്ടറി
അഡ്വ. എ.രാജശേഖരന്‍ നായര്‍ (സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി)
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍: സി.എം. രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍
അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍: എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു
പേഴ്‌സണല്‍ അസിസ്റ്റന്റ്: വി എം. സുനീഷ്
അഡീഷണല്‍ പി.എ: ജി.കെ ബാലാജി