Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ട്രംപിന്റെ നയം തുടരും, പാക്കിസ്ഥാന് ഫണ്ട് നൽകില്ലെന്ന് ബൈഡനും

വാ​​​ഷിം​​​ഗ്ട​​​ണ്‍: പാ​​​ക്കി​​​സ്ഥാ​​​നു​​​ള്ള സു​​​ര​​​ക്ഷാ ധ​​​ന​​​സ​​​ഹാ​​​യം നി​​​ര്‍​​​ത്ത​​​ലാ​​​ക്കി​​​യ അ​​​മേ​​​രി​​​ക്ക​​​ന്‍ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​ന്‍റെ ന​​​യം തു​​​ട​​​രു​​​മെ​​​ന്ന് ജോ ​​​ബൈ​​​ഡ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം. ഭാ​​​വി​​​യി​​​ല്‍ ഈ ​​​സ്ഥി​​​തി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മോ എ​​​ന്ന കാ​​​ര്യം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും പെ​​​ന്‍റ​​​ഗ​​​ണ്‍ പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ര്‍ കി​​​ര്‍​​​ബി അ​​​റി​​​യി​​​ച്ചു. 2018 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ട്രം​​​പ് പാ​​​ക്കി​​​സ്ഥാ​​​നു​​​ള്ള ധ​​​ന​​​ഹ​​​സാ​​​യം നി​​​റു​​​ത്ത​​​ലാ​​​ക്കി​​​യ​​​ത്. രാജ്യത്തിലെത്തുന്ന ഫണ്ട് ഭീകര പ്രവർത്തകരുടേയും സംഘടനകളുടേയും കൈകളിലെത്തുന്നതായി റിപ്പോർട്ട് ലഭിച്ചതോടെയാണ് യു എസ് പാക്കിസ്ഥാനുള്ള ധനസഹായം വെട്ടിച്ചുരുക്കിയത്. നിലവിൽ രാജ്യം ഗ്രേലി സ്റ്റിൽ തുടരുകയാണ്.