Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ലക്ഷദ്വീപില്‍ വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം ചേരും

ക​വ​ര​ത്തി: അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍​ വിലയിരുത്തുന്നതിനായി ല​ക്ഷ​ദ്വീ​പി​ല്‍ വ്യാ​ഴാ​ഴ്ച സ​ര്‍​വ​ക​ക്ഷി യോ​ഗം. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ന​ട​ക്കു​ക. ബി​ജെ​പി, കോ​ണ്‍​ഗ്ര​സ്, എ​ന്‍​ സി​ പി പാ​ര്‍​ട്ടി​ക​ളി​ലെ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

ദ്വീ​പി​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ന​ട​ത്തു​ന്ന ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ല്‍ ശക്തമായ പ്ര​തി​ഷേ​ധം ഉയരുന്നുണ്ട്.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​ഡ്മി​നി​സ്ട്രേ​റ്റ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ നേ​താ​വ് സ​തീ​ശ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ചു. മു​സ്‌​ലിം ലീ​ഗ് എം​പി​മാ​രും അ​ഡ്മി​നി​സ്ട്രേ​റ്റ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ മു​സ്‌​ലിം സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ ഏ​ക​ക​ണ്ഠ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി​പി​എം രാ​ജ്യ​സ​ഭാം​ഗ​മാ​യ എ​ള​മ​രം ക​രീ​മാ​ണ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പ്പെ​ട്ട് ആ​ദ്യ​മാ​യി രാ​ഷ്‌​ട്ര​പ​തി​ക്കു ക​ത്തു ന​ല്‍​കി​യ​ത്.

കൂ​ടു​ത​ല്‍ സി​നി​മാ താ​ര​ങ്ങ​ള്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും രം​ഗ​ത്തെ​ത്തി. സ​മാ​ന​നി​ല​പാ​ടു​ള്ള പാ​ര്‍​ട്ടി​ക​ളി​ലെ എം​പി​മാ​രെ യോ​ജി​പ്പി​ച്ച്‌ സം​യു​ക്ത നീ​ക്ക​ത്തി​നു​ള്ള ശ്ര​മ​വും ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ക്കു​ന്നു​ണ്ട്.