Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 15ന് ​ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 15ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ള്‍ ഓ​ഫ് ലൈ​നാ​യി ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​ധാ​ര​ണ​യു​ണ്ടാ​യ​യത്.

ഓ​ഫ് ലൈ​നാ​യി പ​രീ​ക്ഷ ന​ട​ത്തു​ന്ന​താ​ണ് അ​ഭി​കാ​മ്യം എ​ന്നാ​ണ് പൊ​തു​വേ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റി​ക്ക​ഴി​ഞ്ഞാ​ല്‍ ജൂ​ണ്‍ 15നു ​പ​രീ​ക്ഷ​ക​ള്‍ ആ​രം​ഭി​ക്കും.