Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ലക്ഷദ്വീപിന് പിന്തുണയുമായി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ നീ​ക്കം. ല​ക്ഷ​ദ്വീ​പി​ന് പി​ന്തു​ണ​യു​മാ​യി പ്ര​മേ​യം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്‌ വ​രി​ക​യാ​ണെ​ന്നും സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചു.

ല​ക്ഷ​ദ്വീ​പ് ജ​ന​ത ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം എ​ന്ന നി​ല​യി​ല്‍ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഷാ​ഫി പറമ്പില്‍ എം ​എ​ല്‍ ​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ, ല​ക്ഷ​ദ്വീ​പി​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഇ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​രും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി​ട്ടാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട യോ​ഗം. ജ​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ല​ക്ഷ​ദ്വീ​പി​ലെ ബി​ജെ​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.