Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍​ക്കെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ നി​ല​പാ​ട​റി​യി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ര​ണ്ടാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ൾ ചോ​ദ്യം ചെ​യ്താ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ര​ണ്ട് പൊ​തു​താ​ൽ​പ്പ​ര്യ ഹ​ർ​ജി​ക​ൾ ഫ​യ​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ കെ ​പി നൗ​ഷാ​ദ​ലി, ക​വ​ര​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക്കാ​ർ. ല​ക്ഷ​ദ്വീ​പ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി റെ​ഗു​ലേ​ഷ​ൻ എ​ന്ന ക​ര​ട് നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക​ളി​ലെ ആ​വ​ശ്യം.

നി​ല​വി​ലെ ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ പ​ല​തും ദ്വീ​പി​ന്‍റെ പാ​ര​മ്പ​ര്യ -സാം​സ്‌​കാ​രി​ക​ത്ത​നി​മ​യ്ക്ക് കോ​ട്ടം വ​രു​ത്തു​ന്ന​താ​ണ്. ക​ര​ട് നി​യ​മ​ത്തി​ലെ പ​ല വ്യ​വ​സ്ഥ​ക​ളും ഭൂ​വി​നി​യോ​ഗം, ഭൂ​മി കൈ​വ​ശം വ​യ്ക്ക​ല്‍ എ​ന്നി​വ​യി​ല​ട​ക്കം നി​യ​മ​വി​രു​ദ്ധ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​വാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.