Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഇസ്രായേലിൽ നെ​​​ത​​​ന്യാ​​​ഹു തുടർന്നേക്കും. പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത.

ജ​​​റുസ​​​ലെം: ഇ​​​സ്ര​​​യേ​​​ലി​​​ൽ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​നീ​​​ക്കം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ. വ​​​കു​​​പ്പു വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി അ​​​വി​​​ഗ്ദോ​​​ർ ലി​​​ബ​​​ർ​​​മാ​​​ൻ നേ​​​താ​​​വ് യി​​​സ്ര​​​യേ​​​ൽ ബെ​​​യ്തേ​​​നു രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​താ​​​ണു നി​​​ല​​​വി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം. കൃ​​​ഷിവ​​​കു​​​പ്പ് ത​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കാ​​​മെ​​​ന്നു ബ്ലു ​​​ആ​​​ൻ​​​ഡ് വൈ​​​റ്റ് മു​​​ന്ന​​​ണി സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നെ​​​ന്നും എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ അ​​​തി​​​നു ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ബെ​​​യ്തേ​​​നു പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്നു.

വ​​​കു​​​പ്പു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് യെ​​​ഷ് അ​​​റ്റി​​​ഡ്, ന്യൂ ​​​ഹോ​​​പ് പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഭി​​​ന്ന​​​ത​​​യ്ക്കു പു​​​റ​​​മേ തീ​​​വ്ര​​​പ​​​ക്ഷ​​​ക്കാ​​​ര​​​നാ​​​യ ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​യി​​​ലും എ​​​തി​​​ർ​​​പ്പു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ നീ​​​ക്ക​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ചു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ന്യാ​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു രം​​​ഗ​​​ത്തെ​​​ത്തി. മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

എ​​​ന്നി​​​രു​​​ന്നാ​​​ലും, നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ ഒ​​​ഴി​​​വാ​​​ക്കി സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ട​​​തു, വ​​​ല​​​ത്, മ​​​ധ്യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​യു​​​ടെകൂ​​​ടി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ ശ്ര​​​മ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​ത്.

നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​യും യ​​​മി​​​ന പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റാ​​​ണു നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു ചു​​​ക്കാ​​​ൻ പി​​​ടി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ബെ​​​ന്ന​​​റ്റ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​സ്താ​​​വി​​​ച്ച​​​ത്.

നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മു​​​ൾ​​​പ്പെ​​​ടെ വ​​​കു​​​പ്പു​​​ക​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്തി​​​ട്ടു​​​ള്ള ബെ​​​ന്ന​​​റ്റ്, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് യെ​​​യ്ർ ല​​​പി​​​ഡു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വ​​​ല​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ബി​​​ബി​​​യെ​​​ന്ന വി​​​ളി​​​പ്പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന നെ​​​ത​​​ന്യാ​​​ഹു​​​വി​​​നു നേ​​​രെ കൈ​​​ക്കൂ​​​ലി, ത​​​ട്ടി​​​പ്പ് കേ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ നാ​​​ലു​​​വ​​​ട്ട​​​മാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ൽ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ച​​​ർ​​​ച്ച​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ രാ​​​ജ്യം തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു പോ​​​കും. ബു​​​ധ​​​നാ​​​ഴ്ച വ​​​രെ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.