Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

പുണർതം

ബുധ-ശുക്ര – ചന്ദ്രദശകളിൽ ഇവർദോഷ പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. പുണർതം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നതും , പുണർതവും വ്യാഴാഴ്‌ചയും ചേരുന്ന ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കുകയും ചെയ്യേണ്ടതാണ്‌. ആയില്യം, അത്തം, പൂരം, അവിട്ടം നാളുകൾ ഗുണകരമല്ല. മഞ്ഞ, ക്രീം നിറങ്ങൾ ഈ നാളുകാർക്ക് അനുകൂലമാണ്. ദേവത അദിതി, മന്ത്രം ഓം അദിതിയേ നമ: