തിരുവനന്തപുരം: പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടിയുടെ വായ്പ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 14.32 ലക്ഷം പ്രവാസികളാണ് കോവിഡ് സാഹചര്യത്തിൽ നാട്ടിൽ തിരികെയെത്തിയത്. ഈ പശ്ചാത്തലത്തില്‍ കെഎഫ്സി 500 കോടിയുടെ പുതിയ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 2000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചു. നാലുശതമാനം പലിശനിരക്കില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് വായ്പ നല്‍കുക. കര്‍ഷകര്‍ക്ക് 2600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
കുവൈറ്റിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി
പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു
ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി യു എ ഇ
പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍
പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടുമെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ്
യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി
വ്യാജ പ്രചരണങ്ങളിൽ പെട്ടുപോകരുതെന്ന് ഒമാൻ ഇന്ത്യൻ എംബസി
പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ 50,000 റിയാല്‍ പിഴയും ഒരുവര്‍ഷം തടവും
അബലോണ്‍ വിളവെടുപ്പ് നിരോധിച്ചു
ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഡിജിറ്റല്‍ പദ്ധതിക്കു തുടക്കം കുറിച്ച് യു.എ.ഇ