Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ന് കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്ത്യ​ശാ​സ​നം. ഐ​ടി നി​യ​മം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ന്ദ്രം ട്വി​റ്റ​റി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഐ​ടി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക അ​ല്ലെ​ങ്കി​ൽ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ നേ​രി​ടാ​ൻ ത​യാാ​റാ​വു​ക​യെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന് മു​ന്ന​റി​യി​പ്പ്.

നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം ന​ൽ​കു​ന്നു. വീ​ഴ്ച വ​രു​ത്തി​യാ​ൽ ഐ​ടി ആ​ക്ട് 2000ത്തി​ലെ 79- അ​നു​ച്ഛേ​ദ​പ്ര​കാ​രം ട്വി​റ്റ​റി​ന് ല​ഭ്യ​മാ​യ ബാ​ധ്യ​ത​ക​ളി​ൽ നി​ന്നു​ള​ള ഒ​ഴി​വാ​ക്ക​ൽ പി​ൻ​വ​ലി​ക്കും. ഇ​തു​കൂ​ടാ​തെ ഐ​ടി നി​യ​മം, ഇ​ന്ത്യ​യി​ലെ മ​റ്റു ശി​ക്ഷാ​നി​യ​മ​ങ്ങ​ൾ എ​ന്നി​വ പ്ര​കാ​ര​മു​ള്ള അ​ന​ന്ത​ര​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​പ​രാ​ഷ്ട്ര​പ​തി എം. വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ൽ നി​ന്ന് ട്വി​റ്റ​ർ ഇ​ന്ന് ബ്ലു ​ടി​ക്ക് വെ​രി​വി​ക്കേ​ഷ​ൻ ബാ​ഡ്ജ് നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് കേ​ന്ദ്രം തി​ടു​ക്ക​ത്തി​ൽ ട്വി​റ്റ​റി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയ നേതാക്കളുടേയും വെ​രി​വി​ക്കേ​ഷ​ൻ ബാ​ഡ്ജ് നീ​ക്കം ചെ​യ്തി​രു​ന്നു.