Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

റിലയന്‍സ് ജിയോ 149 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്റെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ 149 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്റെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. 28 ദിവസത്തെ കാലാവധിയും 42 ജി.ബി ഡാറ്റയും വെട്ടിക്കുറച്ച് 24 ദിവസവും 36 ജി.ബി ഡാറ്റയുമാക്കി.

മറ്റു നെറ്റ് വര്‍ക്കുകളിലേയ്ക്ക് 300 മിനിറ്റ് സൗജന്യവും ലഭിക്കും. ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാമെന്നതിനൊപ്പം ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യം.