സൗദി അറേബ്യ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടുമെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രി വിസയുമാണ് സൗജന്യമായി പുതുക്കുക.
ഇഖാമയുടെയും റീഎന്‍ട്രി വിസയും ജൂണ്‍ രണ്ട് വരെ പുതുക്കി നല്കാന് നേരത്തെ തന്നെ രാജാവ് ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോള്‍ രണ്ടുമാസം വരെ നീട്ടിയിരിക്കുന്നത്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് ഇപ്പോള്‍ നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയുടെയും കാലാവധി നീട്ടികൊടുക്കും.
സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടെ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. രേഖകള്‍ സ്വമേധയായാണ് പുതുക്കി നല്‍കുക.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
കുവൈറ്റിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി
പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു
ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി യു എ ഇ
പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍
യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി
കുറഞ്ഞ പലിശ നിരക്കിൽ പ്രവാസികൾക്ക് 1000 കോടിയുടെ വായ്പ
വ്യാജ പ്രചരണങ്ങളിൽ പെട്ടുപോകരുതെന്ന് ഒമാൻ ഇന്ത്യൻ എംബസി
പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ 50,000 റിയാല്‍ പിഴയും ഒരുവര്‍ഷം തടവും
അബലോണ്‍ വിളവെടുപ്പ് നിരോധിച്ചു
ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഡിജിറ്റല്‍ പദ്ധതിക്കു തുടക്കം കുറിച്ച് യു.എ.ഇ