Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഡിസംബര്‍ 10 വരെ ട്രെയിന്‍ വഴി തിരിച്ചു വിടും

റെയില്‍വേ ട്രാക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം- കാ​യം​കു​ളം റൂ​ട്ടി​ലെ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കോ​ട്ട​യം വ​ഴി തി​രി​ച്ചു വി​ടും. ര​ണ്ടെ​ണ്ണം വൈ​കും. ശ​നി​യാ​ഴ്ച മു​ത​ല്‍ ഡി​സം​ബ​ര്‍ പ​ത്തു​വ​രെ​യു​ള്ള വ്യാ​ഴാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണു നി​യ​ന്ത്ര​ണം.

മം​ഗ​ലാ​പു​രം- തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് (16603), ഹ​സ്ര​ത്ത് നി​സാ​മു​ദീ​ന്‍- തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (12432), എം​ജി​ആ​ര്‍ ചെ​ന്നെ സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം എ​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് (22207) എ​ന്നി​വ​യാ​ണു കോ​ട്ട​യം വ​ഴി തി​രി​ച്ചു വി​ടു​ന്ന​ത്. മാ​വേ​ലി എ​ക്സ്പ്ര​സി​ന് എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​കും.

ചെ​ന്നൈ എ​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ര്‍, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​ത്തും. ചെ​ന്നൈ എ​ഗ്മൂ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് (16127) ഒ​രു മ​ണി​ക്കൂ​ര്‍ 50 മി​നി​റ്റ് ചേ​ര്‍​ത്ത​ല​യി​ല്‍ പി​ടി​ച്ചി​ടും. തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദീ​ന്‍ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (22655) ചേ​ര്‍​ത്ത​ല​യി​ല്‍ 40 മി​നി​റ്റ് പി​ടി​ച്ചി​ടും.