Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

വിള ഇന്‍ഷൂര്‍ ചെയ്യാം

കോഴിക്കോട്: സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ കര്‍ഷകരുടെയും വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ അവസരം. വിശദ വിവരത്തിന് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.