ദുബായ്: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കി പ്രവേശനം അനുവദിച്ച് യുഎഇ. ഈ മാസം 23 മുതലാണ് പ്രവേശനാനുമതിയുള്ളത്. യു എ ഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച റസിഡന്‍സ് വീസക്കാര്‍ക്കാണ് പ്രവേശിക്കാനാവുക. യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവണ്മെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.
ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിസിആര്‍ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാര്‍ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
കുവൈറ്റിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി
പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു
പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍
പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടുമെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ്
യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി
കുറഞ്ഞ പലിശ നിരക്കിൽ പ്രവാസികൾക്ക് 1000 കോടിയുടെ വായ്പ
വ്യാജ പ്രചരണങ്ങളിൽ പെട്ടുപോകരുതെന്ന് ഒമാൻ ഇന്ത്യൻ എംബസി
പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ 50,000 റിയാല്‍ പിഴയും ഒരുവര്‍ഷം തടവും
അബലോണ്‍ വിളവെടുപ്പ് നിരോധിച്ചു
ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഡിജിറ്റല്‍ പദ്ധതിക്കു തുടക്കം കുറിച്ച് യു.എ.ഇ