Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏഴര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നരക്കോടി രൂപ വിലവരുന്ന ഏഴര കിലോ സ്വര്‍ണ്ണം പിടികൂടി. ശരീരത്തിലും ടേബിള്‍ ഫാന്‍ ബാറ്ററിയിലും ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നു എത്തിയ എയര്‍ ഇന്ത്യയിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.