Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഇന്ത്യൻ അതിർത്തിയിൽ ബുള്ളറ്റ് ട്രയിനുമായി ചൈന

ബെ​​​യ്ജിം​​​ഗ്: അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​ത്ത് ടി​​​ബ​​​റ്റി​​​ൽ ചൈ​​​ന ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ ഓ​​​ടി​​​ച്ചു. ടി​​​ബ​​​റ്റ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ലാ​​​സ​​​യി​​​ൽ​​​നി​​​ന്ന് നി​​​യിം​​​ഗ്ചി​​​യി​​​ലേ​​​ക്കാ​​​ണു ട്രെ​​​യി​​​ൻ. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ നൂ​​​റാം വാ​​​ർ​​​ഷി​​​കം ജൂ​​​ലൈ ഒ​​​ന്നി​​​ന് ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് റെ​​​യി​​​ൽ പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

സി​​​ചു​​​വാ​​​ൻ​​​- ടി​​​ബ​​​റ്റ് റെ​​​യി​​​ൽ​​​പാ​​​ത​​​യി​​​ൽ 435.5 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം വ​​​രു​​​ന്ന ലാ​​​സ​​​നി​​​യിം​​​ഗ്ചി പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണം ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യി. ചൈ​​​നീ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ടി​​​ബ​​​റ്റി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ റെ​​​യി​​​ൽ​​​പാ​​​ത​​​യാ​​​ണി​​​ത്. മ​​​ണി​​​ക്കൂ​​​റി​​​ൽ 162 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​ലാ​ണ് ഈ ​​​പാ​​​ത​​​യി​​​ലൂ​​​ടെ ട്രെ​​​യി​​​ൻ ഓ​​​ടു​​​ക. തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ടി​​​ബ​​​റ്റി​​​ലൂ​​​ടെ ക്വി​​​ൻ​​​ഹാ​​​യി​​​ടി​​​ബ​​​റ്റ് പാ​​​ത ക​​​ട​​​ന്നു പോ​​​കു​​​ന്നു​​​ണ്ട്.

അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ന​​​ടു​​​ത്ത മെ​​​ഡോം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്താ​​​ണ് നി​​​യിം​​​ഗ്ചി സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് തെ​​​ക്ക​​​ൻ ടി​​​ബ​​​റ്റാ​​​ണെ​​​ന്നാ​​​ണു ചൈ​​​ന​​​യു​​​ടെ വാ​​​ദം. ടി​​​ബ​​​റ്റ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ സൈ​​​നി​​​ക നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ണ് ചൈ​​​ന റെ​​​യി​​​ൽ​​​പാ​​​ത നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ന്ത്യ​​​ക്കു നേ​​​രി​​​ടാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്നു. ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ൽ 3,488 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്നു​​​ണ്ട്.

ഇ​​​ന്ത്യ-​​​ചൈ​​​ന അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ്ര​​​തി​​​സ​​​ന്ധി സം​​​ജാ​​​ത​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ളു​​​ടെ നീ​​​ക്കം ദ്രു​​​ത​​​ഗ​​​തി​​​യി​​​ലാ​​​ക്കാ​​​ൻ ഈ ​​​പാ​​​ത ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ വി​​​ദ​​​ഗ്ധ​​​ൻ ഖ്വി​​​ൻ ഫെ​​​ൻ​​​ഗ് ഔ​​​ദ്യോ​​​ഗി​​​ക ദി​​​ന​​​പ​​​ത്ര​​​മാ​​​യ ഗ്ലോ​​​ബ​​​ൽ ടൈം​​​സി​​​ന് ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.