Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

യുറോ കപ്പ് ഇംഗ്ലണ്ട് സെമിയിൽ

റോം: ​ഉ​ക്രെ​യ്‌​നി​നെ എ​തി​രി​ല്ലാ​തെ നാ​ല് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് യൂ​റോ​ക​പ്പി​ലെ സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഇം​ഗ്ല​ണ്ടി​ന്‍റെ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്ന്‍ ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി. ഹാ​രി മ​ഗ്വ​യ​ര്‍, ജോ​ര്‍​ദാ​ന്‍ ഹേ​ണ്ടേ​ഴ്‌​സ​ണ്‍ എ​ന്നി​വ​രും ഒ​രോ ഗോ​ളു​ക​ള്‍ വീ​തം സ്വ​ന്ത​മാ​ക്കി.