Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

തെക്കൻ ജപ്പാനിൽ കനത്ത മഴ . 120,000 ത്തിലധികം പേരെ ഒഴിപ്പിച്ചു

ടോ​​​ക്കി​​​യോ: ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​ന്ന തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ജ​​​പ്പാ​​​നി​​​ൽ 3.65 ല​​​ക്ഷം ജ​​​ന​​​ങ്ങ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ക്കു​​​ന്നു. കാ​​​ഗോ​​​ഷി​​​മ, മി​​​യാ​​​സാ​​​ക്കി, കു​​​മാ​​​മോ​​​ട്ടോ പ്ര​​​വി​​​ശ്യ​​​ക​​​ളാ​​​ണ് മ​​​ഴ​​​ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടു വ​​​രെ​​​യു​​​ള്ള 12 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ കാ​​​ഗോ​​​ഷി​​​മ​​​യി​​​ൽ 33 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്തു. വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.ഒരാഴ്ച മുമ്പ് കനത്ത മഴയിൽ റിസോർട്ട് നഗരമായ അറ്റാമിയിൽ ഇടിവുണ്ടായി. മണ്ണിടിച്ചിലിൽ ഒൻപത് പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തു.