പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്’ എന്ന വിഷയത്തില്‍ തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം ജൂലൈ 15 ന് രാവിലെ 11.30 മണി മുതല്‍ ക്ഷീര കര്‍ഷകര്‍ക്കായി ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുളളവര് ജൂലൈ 14 ന് വൈകീട്ട് അഞ്ചിനകം 0471-2440911 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ പേര്, മേല്‍വിലാസം, വാട്സ്ആപ്പ് നമ്പര്‍ എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന്് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
Name Lini L.G
Salem Mandiram, Kodankara Mariapuram P.O Whats App No 9744956123 to register
Name Lini L. G
Salem Mandiram, Kodankara, Mariyapuram P. O
What’s App No 9744956123
Name Lini L. G
Address Salem Mandiram,Kodankara, Mariyapuram P. O
What’s App No 9744956123
Milk food product
Name liniL. G
Address Salem Mandiram Kodankara Mariapuram P. O
What’s App No 9744956123