ജൊഹാനസ്ബർഗ്: കോടതിയലക്ഷ്യക്കേസിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കയിൽ കലാപം. ആറു പേർ കൊല്ലപ്പെടുകയും 200 പേർ അറസ്റ്റിലാവുകയും ചെയ്തു. ജൊഹാനസ്ബർഗ് നഗരത്തിലേക്കും കലാപം വ്യാപിക്കുകയാണ്. രണ്ടു പ്രവിശ്യകളിൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചു. തനി ക്കെതിരെയുളള അഴിമതി സംബന്ധിച്ച വിചാരണയിൽ സഹകരിക്കാത്തതിനെ തുടർന്നാണ് സുമയെ അറസ്റ്റ് ചെയ്തത്.79 കാരനായ മുൻ പ്രസിഡന്റിന്
15 മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.സുമയെ ജയിലിലടയ്ക്കുന്നതിനെതിരായ പ്രതിഷേധമായാണ് രാജ്യത്ത് കലാപമായി മാറിയത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ

ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.