Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കാര്‍ഷികയന്ത്രങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം

കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 40 മുതല്‍ 60 ശതമാനം സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം.  https://agrimachinery.nic.in  വെബ്‌സൈറ്റിലൂടെ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ക്ക് 8848877858, 8848175487, 7012555403, 9400889188 നമ്പരുകളിലോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടാം.