Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

കോവിഡ്: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് വി​ല​ക്ക്

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഭ​ക്ത​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പ്ര​തി​ദി​നം 80 വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താം. വി​വാ​ഹ സം​ഘ​ത്തി​ൽ പ​ത്ത് പേ​ർ​ക്ക് വീ​ത​മാ​ണ് അ​നു​മ​തി. വാ​ഹ​ന​പൂ​ജ ന​ട​ത്താ​നും അ​നു​മ​തി​യു​ണ്ട്.

തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ടി​നും ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. 15 ആ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ന​യൂ​ട്ട് ന​ട​ത്താ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ന​ക​ളാ​ണ് ഇ​ത്ത​വ​ണ എ​ത്തു​ക. ആ​ന​യൂ​ട്ട് കാ​ണാ​ൻ ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ന പാ​പ്പാ​ന്മാ​ർ​ക്കും മാ​ത്ര​മാ​കും പ്ര​വേ​ശ​നം