ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന സേനാനീക്കം നടത്തുന്നുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്ത്യൻ സൈന്യം അതിർത്തി സുരക്ഷ ശക്തമാക്കി.
ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണു മേഖലയിൽ ചൈന ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. എൽഎസിയിൽ ബരാഹൊതിയിൽ ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമിയിലെ 40 സൈനികർ പട്രോളിംഗ് നടത്തുന്നത് ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടു. വളരെ നാളുകളുടെ ഇടവേളയ്ക്കു ശേഷാണു ബരാഹൊതി അതിർത്തിയിൽ ചൈനീസ് സൈനികരെ കാണുന്നതെന്നു കരസേനാ വൃത്തങ്ങൾ അറിയിച്ചു.സൈനിക ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഓരോ വർഷവും ഇരുവശത്തുമായി 50,000 മുതൽ 60,000 വരെ സൈനികർ നിയന്ത്രണ രേഖയിൽ സജ്ജരാകാറുണ്ട്.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ അസദുദ്ദീന്‍ ഒവൈസി.
38 വര്‍ഷം മുമ്ബ് സിയാച്ചിനില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.
കാലിക്കടത്ത് കേസ് : മമതയുടെ വിശ്വസ്തന് അറസ്റ്റില്‍.
വീണ്ടും നിതീഷ് .
ജസ്റ്റിസ് യു യു ലളിത് ഇന്‍ഡ്യയുടെ 49-ാമത് ചീഫ് ജസ്റ്റിസ്.
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന