കാബൂള്‍: താലിബാന് തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം. മുന്‍ താലിബാന് കേന്ദ്രമായിരുന്ന കാണ്ഡഹാറില്‍ നിന്ന് ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങളാണ് സുരക്ഷിത വാസസ്ഥാനം തേടി പാലായനം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെ താലിബാന് തീവ്രവാദികള്‍ അഫ്ഗാന് ഭരണകുടത്തിനെതിരെ പോരാട്ടം ശക്തമാക്കുകയായിരുന്നു.
അഫ്ഗാനിലെ നിരവധി ജില്ലകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, പ്രവിശ്യ തലസ്ഥാനങ്ങള്‍ എന്നിവ താലിബാന് പിടിച്ചെടുത്തു. കാണ്ഡഹാറില്‍ താലിബാന് തീവ്രവാദികള്‍ അതിശക്തമായ അക്രമണം ആണ് നടത്തുന്നത്. കടുത്ത സ്ത്രി വിരുദ്ധ നിലപാടുള്ള താലിബാന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിസ്ഥാന്റെ മിക്ക പ്രവിശ്യകളും.
പാക്കിസ്ഥാനിൽ നിന്നുമെത്തിയ പതിനഞ്ചായിരത്തോളം ഭീകരരുടെ പിൻബലത്തിലാണ് താലിബാൻ മുന്നേറുന്നത്. പക്ക് ചാര സംഘടനയുടെ നിർലോഭ പിന്തുണയും താലിബാന് ലഭിക്കുന്നുണ്ട്. താലിബാന്റെ പിടിയിലമർന്ന പ്രദേശങ്ങളിൽ വ്യാപകമായ കൊള്ളയും കൊലപാതകങ്ങളും സ്ത്രീകളെ മാനഭംഗം ചെയ്ത സംഭവങ്ങളും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ

ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.