Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

യു എന്നിന് നേരെ താലിബാൻ അക്രമണം

കാ​​​ബൂ​​​ള്‍:​​​ അ​​​ഫ്ഗാ​​​നി​​​ലെ ഹെ​​​റാ​​​ത്തി​​​ല്‍ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്രസ​​​ഭാ ഓ​​​ഫീ​​​സി​​​നു​​​ നേ​​​രേ താ​​​ലി​​​ബാ​​​ന്‍ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു.ആക്രമണത്തിൽ രണ്ട് അഫ്ഗാൻ യുഎൻ തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമി പറഞ്ഞു. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. യു​​​എ​​​ൻ ഓ​​​ഫീ​​​സി​​​ലെ സു​​​ര​​​ക്ഷാ​​​ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റു.
ആ​​​ക്ര​​​മ​​​ണ​​​ത്തെ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യു​​​എ​​​ന്‍ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി ഡെ​​​ബോ​​​റ ലി​​​യോ​​​ണ്‍സ് പ്ര​​​തി​​​ക​​​രി​​​ച്ചു. യു​​​എ​​​ന്‍ ഓ​​​ഫീ​​​സി​​​ന്‍റെ പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​ത്തി​​​നു​​​നേ​​​രേ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് പ​​​രി​ക്കേ​​​റ്റി​​​ട്ടി​​​ല്ല. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ചെക്ക് പോയിന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ വക്താവ് ഖാരി യൂസഫ് അഹ്മദി ഏറ്റെടുത്തിട്ടുണ്ട്.