Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

വിദേശനിര്‍മ്മിത മദ്യം: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 1000 രൂപയോളം വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത മദ്യത്തിന്റെ വില കൂട്ടി. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 1000 രൂപയോളം വില കൂടും. കോവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില കൂട്ടിയത് എന്നാണ് വിശദീകരണം. അതേസമയം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.