Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

അതിർത്തി ലംഘിച്ച പാക്ക് സ്വദേശി പിടിയിൽ

ഭുജ്: അ​ന​ധി​കൃ​ത​മാ​യി പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ കൗ​മാ​ര​ക്കാ​ര​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലെ ഖ​വ്ദ​യി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്നാ​ണ് 15കാ​ര​നാ​യ ബാ​ല​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

പാ​ക്ക​സ്ഥാ​നി​ലെ താ​ര്‍​പാ​ര്‍​ക്ക​ര്‍ ജി​ല്ല​യി​ലെ സി​ന്ധ് സാ​ഹി​ചോ​ക്ക് സ്വ​ദേ​ശി​യാ​ണ് ഈ ​കു​ട്ടി. ചോ​ദ്യം ചെ​യ്യ​ലി​ല്‍ വീ​ട്ടി​ല്‍ നി​ന്നും വ​ഴ​ക്കി​ട്ട് ഇ​റ​ങ്ങി പോ​ന്ന​താ​ണ് താ​നെ​ന്ന് ബാ​ല​ന്‍ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​ഞ്ഞു.