Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം, ശനിയാഴ്ചകളില്‍ ഇല്ല, പ്രഖ്യാപനം നാളെ

തിരുവനന്തപുരം:സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ രീതി മാറ്റി. ശനിയാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം. ഞായര്‍ ഒഴികെ എല്ലാ ദിവസവും കടകള്‍ തുറക്കാം. രോഗികളുടെ എണ്ണം നോക്കി മേഖല തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ഇളവ് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളില്‍ നിയന്ത്രണം ബാധകമായിരിക്കില്ല. ഇന്ന് കോവിഡ് അവലോകന യോഗത്തില്‍ ഉണ്ടായ ഈ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അറിയിക്കും.