Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ജാവലിൻ, നീരജ് ചോപ്ര ഫൈനലിൽ

ടോക്കിയോ : ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ കടന്നു. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 86.65 മീ​റ്റ​റാ​ണ് താ​രം എ​റി​ഞ്ഞ​ത്. നി​ല​വി​ല്‍ ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച ദൂ​രം നീ​ര​ജി​ന്‍റേ​താ​ണ്. 85.64 മീ​റ്റ​ർ എ​റി​ഞ്ഞ ജ​ർ​മ​നി​യു​ടെ ജോ​ഹ​ന്നാ​സ് വെ​റ്റ​റും 84.50 മീ​റ്റ​ർ എ​റി​ഞ്ഞ ഫി​ൻ​ല​ൻ​ഡി​ന്‍റെ ല​സ്സി എ​റ്റെ​ലാ​റ്റ​ലോ​യും ഫൈ​ന​ൽ​സി​ന് യോ​ഗ്യ​ത നേ​ടി. 83 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്. ആദ്യശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് കടന്ന് ഫൈനലില്‍ കടന്ന മറ്റൊരു താരം ഫിന്‍ലാന്‍ഡിന്റെ ലാസ്സി എറ്റലാറ്റലോ ആണ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍ ഓഗസ്റ്റ് ഏഴിന് നടക്കും.