Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

​രവി​കു​മാ​ര്‍ ദാ​ഹി​യ​ക്കു വെ​ള്ളി

ടോ​ക്കി​യോ: ടോക്കിയോ ഒളിമ്പിക്‌സില്‍ പു​രു​ഷ വി​ഭാ​ഗം 57 കി​ലോ​ഗ്രാം ഗു​സ്തി​യി​ല്‍ ഇ​ന്ത്യ​യു​ടെ ര​വി​കു​മാ​ര്‍ ദാ​ഹി​യ​ക്കു വെ​ള്ളി. ഫൈ​ന​ലി​ല്‍ റ​ഷ്യ​യു​ടെ സാ​വു​ര്‍ യു​ഗ്യേ​വി​നോ​ട് ര​വി പ​രാ​ജ​യ​പ്പെ​ട്ടു. സ്കോ​ര്‍: 7-4.

സെ​മി​യി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ സ​ന​യേ​വി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ചാ​ണ് ര​വി കു​മാ​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. 2012ല്‍ ​സു​ശീ​ല്‍ കു​മാ​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്ന​ത്.