Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ബ്രിട്ടൻ ഇ​​​ന്ത്യ​​​യെ യാ​​​​ത്രാ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​​​ള്ള റെ​​​​ഡ് ലി​​​​സ്റ്റി​​​​ൽ​​​​നി​​ന്നു യു​​​കെ അം​​​​ബ​​​​റി​​​​ലേ​​​​ക്ക് മാ​​​​റ്റി.

ല​​​​ണ്ട​​​​ൻ: ഇ​​​ന്ത്യ​​​യെ യാ​​​​ത്രാ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​​​ള്ള റെ​​​​ഡ് ലി​​​​സ്റ്റി​​​​ൽ​​​​നി​​ന്നു യു​​​കെ അം​​​​ബ​​​​റി​​​​ലേ​​​​ക്ക് മാ​​​​റ്റി. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​ത്തെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ഹോ​​​ട്ട​​​ൽ ക്വാ​​​​റ​​​​ന്‍റൈ​​​​ൻ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. അം​​​​ബ​​​​ർ ലി​​​​സ്റ്റി​​​​ലു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് യു​​​​കെ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ പ​​​​ത്തു​​​​ദി​​​​വ​​​​സം വീ​​​​ടു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ൽ ക​​​​ഴി​​​​യ​​​​ണം.

ബഹ്റൈൻ, ജോർജിയ, മെക്സിക്കോ, യു.എ.ഇ, ഖത്തർ, ഫ്രഞ്ച് വിദേശ പ്രദേശങ്ങളായ റീയൂണിയൻ, എന്നിവയും പുതുതായി ആമ്പർ പട്ടികയിലേക്ക് മാറ്റിയ രാജ്യങ്ങളാണ്.