Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഗുസ്തിയിൽ ബജ്റംഗ് സെമിയിൽ.

ടോ​ക്കി​യോ: പു​രു​ഷ​ൻ​മാ​രു​ടെ 65 കി​ലോ ഗ്രാം ​വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ബ​ജ്റം​ഗ് പൂ​നി​യ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​റി​ൽ ഇ​റാ​ന്‍റെ മൊ​ർ​ത്തേ​സ ഗി​യാ​സി​യെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം. സെ​മി​യി​ൽ റി​യോ ഒ​ളി​മ്പി​ക്സി​ലെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് അ​സൈ​ർ​ബൈ​ജാ​ന്‍റെ ഹാ​ജി അ​ലി​യാ​ണ് എതിരാളി.