തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പുതിയതായി സ്ഥാപിച്ച ഹിന്ദ്ലാബ്സ് കെ ആന്‍സലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ സഹകരണത്തോടെയാണ് പുതിയ ലാബ് സ്ഥാപിച്ചിരിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളേക്കാളും 50 ശതമാനം കുറഞ്ഞ നിരക്കിലാണ് ഇവിടെ സ്കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൃദ്രോഗ നിര്‍ണയത്തിനുള്ള ഇക്കോ സ്കാനിംഗ് 700, ഡോപ്ലര്‍ സ്കാനിംഗ് 600, അള്‍ട്രാ സൗണ്ട് സ്കാനിംഗ് 350 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. സി ടി സ്കാനിംഗ് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്മാന് പി കെ രാജ്മോഹനന്, ആശുപത്രി സൂപ്രണ്ട് ഡോ. വത്സല, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഡി.ജി.എം എ. ജയകുമാര്‍, സീനിയര്‍ മാനേജര്‍ വി.പി പ്രശാന്ത്, ഡെപ്യൂട്ടി മാനേജര്‍ ശ്രീജിത്ത് മോഹന്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം വി കേശവന് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം