Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

അഫ്ഗാനിസ്ഥാൻ പ്രതിസന്ധിക്ക് കാരണം ബൈഡൻ : ട്രംപ്

ന്യൂയോർക്ക് .അഫ്ഗാനിസ്ഥാനിലെ
താലിബാന്‍ അതിക്രമങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച്‌ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനില്‍ നിന്ന് ഒരു ഉപാധിയുമില്ലാതെ ബൈഡന്‍ സൈന്യത്തെ പിന്‍വലിച്ചതാണ് താലിബാന്റെ അതിക്രമങ്ങള്‍ക്ക് കാരണമായതെന്ന് ട്രംപ് ആരോപിച്ചു. താനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുമായിരുന്നു എന്നും ട്രംപ് പറഞ്ഞു