Agriculture

Entertainment

January 29, 2022

BHARATH NEWS

Latest News and Stories

കോവിഡ് വര്‍ദ്ധനവ്: കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെത്തും

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെത്തും. തിങ്കളാഴ്ചയാണ് കേരളത്തിലെത്തുക. പ്രതിരോധ നടപടികള്‍ മന്ത്രി നേരിട്ട് വിലയിരുത്തും. രാജ്യത്ത് ദിനംപ്രതി കുടുതല്‍ രോഗികള്‍ ഉള്ളത് കേരളത്തിലാണ്. നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലധികമാണ്.